പാലക്കാട്; പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്നു കോളേജ് വിദ്യാർത്ഥിനി മരിച്ചു. മങ്കര സ്വദേശിനി ശ്രീലക്ഷ്മി (19) ആണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ ആണ് മരണം. ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ വാക്സിൻ എടുത്തെങ്കിലും മരിക്കുകയായിരുന്നു. മെയ് 30 നായിരുന്നു ശ്രീലക്ഷ്മിയെ അയൽവാസിയുടെ വളർത്തുനായ കടിച്ചത്. ശ്രീലക്ഷ്മി നാല് വാക്സിനുകളും സ്വീകരിച്ചുവെന്നാണ് ബന്ധുക്കൾ പറയുന്നത്. പേവിഷബാധയുടെ യാതൊരു
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/0N5kFHi
via IFTTT

0 Comments