ട്രെയിനുളളിൽ പതിനാറുകാരിക്ക് നേരെ അതിക്രമം: 3 പേർ കസ്റ്റഡിയില്‍; മൂവർ ഇപ്പോഴും ഒളിവിൽ

തൃശ്ശൂർ : 16 - കാരിക്ക് ട്രെയിനിനുള്ളിൽ അതിക്രമം നേരിടേണ്ടി വന്ന കേസിൽ മൂന്നുപേർ കസ്റ്റഡിയിൽ. എറണാകുളം റെയിൽവേ പോലീസിന്റേയിരുന്നു നടപടി. ചാലക്കുടി സ്വദേശികളായി ജോയ്, സിജോ, പുതുക്കാട് സ്വദേശി സുരേഷ് തുടങ്ങിയവരാണ് പോലീസിന്റെ കസ്റ്റഡിയിൽ ആയത്. നിലവിൽ ആറുപേരാണ് പോലീസ് അന്വേഷണ പരിധിയിലുള്ളത്. ഇതിൽ മൂന്നു പേരെ ഇനിയും പിടികൂടാൻ ഉണ്ടെന്ന് പൊലീസ് പറയുന്നു.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/c0Se3lE
via IFTTT

Post a Comment

0 Comments