തൃശൂര്‍: തൃശൂര്‍ പൂരത്തോട് അനുബന്ധിച്ചുള്ള പാറമേക്കാവിന്റെ ചമയപ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് മുന്‍ രാജ്യസഭ എംപിയും ബി ജെ പി നേതാവുമായി സുരേഷ് ഗോപി. തിരുവമ്പാടി ദേവസ്വത്തിന്റേത് ഉദ്ഘാടനം ചെയ്തത് മന്ത്രി കെ രാധാകൃഷ്ണനാണ്. രണ്ട് ദിവസങ്ങളിലാണ് ചമയ പ്രദര്‍ശനം നടക്കുക. പൂരത്തലേന്ന് നടക്കുന്ന ചമയ പ്രദര്‍ശനം ഇത്തവണ തിരക്ക് കണക്കിലെടുത്ത് രണ്ട് ദിവസമായാണ് നടക്കുന്നത്. ഞായറാഴ്ചയും പൂരത്തലേന്നുമായ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/lyPW21o
via IFTTT

0 Comments