തൃശൂര്‍: പൂരം പ്രമാണിച്ച് തൃശൂര്‍ നഗരത്തില്‍ ഹോട്ടല്‍ മുറികള്‍ക്ക് വന്‍ ബുക്കിംഗ്. നഗരത്തിലെ ഒരു ഹോട്ടലുകളിലും മുറി കിട്ടാനില്ല. പതിനായിരം മുതല്‍ മുപ്പതിനായരം വരെയാണ് ഒരു മുറിയുടെ മൂന്ന് ദിവസത്തെ സ്‌പെഷ്യല്‍ നിരക്ക്. കഴിഞ്ഞ രണ്ട് വര്‍ഷമായി പൂരം ആഘോഷപൂര്‍വം നടക്കാത്തതിനാല്‍ ഇക്കുറി വന്‍ ജനപ്രവാഹമായിരിക്കും. അതുകൊണ്ട് തന്നെ ഹോട്ടലികളില്‍ മുറികള്‍ കിട്ടാനില്ല. ഡയലോഗുകളല്ല, തൃക്കാക്കരയ്ക്ക് വേണ്ടത്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/DOg9YTU
via IFTTT