തൃശൂര്‍: തൃശൂര്‍ പൂരം ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളില്ലാതെ നടക്കും. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അതേസമയം തൃശൂര്‍ പൂരം ഇത്തവണ പൂര്‍വാധികം ഭംഗിയായി തന്നെ നടത്തുമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങള്‍ ഇല്ലെങ്കിലും മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ എല്ലാവരും ഉറപ്പാക്കണം. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ദേവസ്വങ്ങളുടെ സാമ്പത്തിക പ്രതിസന്ധി

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/ScW6MAs
via IFTTT