തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍. പ്രതിപക്ഷ അംഗങ്ങള്‍ മേയറുടെ കാര്‍ തടഞ്ഞു. തുടര്‍ന്ന് കാര്‍ മുന്നോട്ട് എടുത്തതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. കുടിക്കാന്‍ കലക്ക വെള്ളം വിതരണം ചെയ്യുന്ന തൃശൂര്‍ കോര്‍പ്പറേഷന്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കലക്ക വെള്ളം മേയറുടെ കോലത്തിന്റെ തലയില്‍ ഒഴിച്ച് സമരം ചെയ്യുകയായിരുന്നു.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/CyvGeTd
via IFTTT

0 Comments