പാലക്കാട്; രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് സ്പീക്കർ എം ബി രാജേഷ്. സ്പീക്കർ ഇത്തരം യോഗങ്ങളിൽ പങ്കെടുക്കുന്നത് പുതിയ കീഴ് വഴക്കം സൃഷ്ടിക്കപ്പെടാൻ ഇടയാക്കുമെന്നും ഭരണഘടനാ പദവിയുടെ ഔചിത്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർന്നു വരുമെന്നും അഭിപ്രായം ഉയർന്ന സാഹചര്യത്തിലാണ് തിരുമാനമെന്നും അദ്ദേഹം പറഞ്ഞു. സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കും എന്നായിരുന്നു

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/bEzaSlW
via IFTTT