മറ്റത്തൂര്‍: തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലി സെന്ററിലുള്ള ഗ്യാസ് സ്റ്റൗ വില്‍പന കേന്ദ്രത്തിലെ പൊട്ടിത്തെറിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് സ്ഥാപന ഉടമയ്‌ക്കെതിരെ നിയമനടപടിക്ക് ശുപാര്‍ശ ചെയ്തു. നിയമവിരുദ്ധമായാണ് സ്ഥാപനത്തില്‍ സിലിണ്ടറുകള്‍ സൂക്ഷിച്ചതെ്ന്ന് കണ്ടെത്തിയതിന് തുടര്‍ന്നാണ് നടപടി. ഗ്യാസ് അടുപ്പുകള്‍ സര്‍വീസ് നടത്തുന്നതിന് മാത്രമാണ് സ്ഥാപനത്തിന്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/XSmKWRt
via IFTTT

0 Comments