തൃശൂര്‍: വിഷുക്കൈനീട്ടവുമായി ബന്ധപ്പെട്ട് നടനും ഗോപിയുടെ ബി ജെ പി നേതാവുമായ സുരേഷ് ഗോപിയുടെ പ്രവൃത്തികല്‍ വലിയ വിമര്‍ശത്തിനാണ് ഇടയാക്കിയത്. ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍ക്ക് വിഷുക്കൈനീട്ടം നല്‍കുന്നതിനെതിരെ കൊച്ചിന്‍ ദേവസ്വം ബോർഡ് സുരേഷ് ഗോപിക്കെതിരെ രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപിയുടെ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ഉദ്ദേശ്യമാണെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു ഈ നടപടി. 'എന്തൊരു പ്രഹസനമാണ് സുരേഷ് ഗോപി, താങ്കള്‍ ഇത്രയ്ക്കും അധപതിച്ചോ'; കാലുവണങ്ങുന്ന വീഡിയോയ്ക്ക് വിമര്‍ശനം
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/Keykutl
via IFTTT

0 Comments