തൃശൂര്‍: അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊന്നു. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടന്‍ ( 60 ), ഭാര്യ ചന്ദ്രിക ( 55 ) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒളിവില്‍ പോയ മകന്‍ അനീഷിനായി (30) തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കാലാശിച്ചതെന്ന് പൊലീസ് പറയുന്നു. വീടിന് പുറത്ത് പുല്ല ചെത്തുകയായിരുന്ന ദമ്പതികളെ മകന്‍ വെട്ടുകത്തിയെടുത്ത് അക്രമിക്കുകയായിരുന്നു.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/a07LvPf
via IFTTT

0 Comments