തൃശൂർ: ക്ഷേത്രത്തിലെ ഉത്സവങ്ങളിൽ ആനയിടയുന്നത് സാധാരണമാണെങ്കിൽ ക്ഷേത്രത്തിലെ പൂവൻ കോഴികളെ കണ്ട് കൊമ്പൻ ഭയക്കുന്നത് ഒരു പക്ഷേ ആദ്യമായിട്ടായിരിക്കാം. തൃശൂരിലെ പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലാണ് ഈ വിചിത്ര സംഭവം. പൂവന്‍ കോഴികളെ ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്ന സ്ഥലമാണ് പഴയന്നൂര്‍ ഭഗവതി ക്ഷേത്രം. കോഴിയെ കണ്ടപ്പോൾ ആനയ്ക്കുണ്ടായ പേടി കാരണം ഉത്സവത്തിന് നടന്നത് ആനയില്ലാ ശീവേലിയായിരുന്നു. പഴന്നൂർ ഭഗവതി

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/QXvUDH9
via IFTTT