തൃശൂര്‍ : തൃശൂര്‍ കോര്‍പ്പറേഷനില്‍ എല്‍ ഡി എഫ് ഭരണസമിതിക്കെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പ്രമേയം പാസാക്കാന്‍ വേണ്ട 28 അംഗങ്ങളുടെ പിന്തുണ യു ഡി എഫിന് ലഭിച്ചിട്ടില്ല. തൃശൂര്‍ കോര്‍പ്പറേഷന്‍ ചരിത്രത്തില്‍ ആദ്യമായി അവതരിപ്പിച്ച അവിശ്വാസ പ്രമേയാണ് പരാജയപ്പെട്ടത്. അവിശ്വാസവുമായി മുന്നോട്ടു പോകുമ്പോള്‍ കോണ്‍ഗ്രസ് ബി ജെ പിയുടെ പിന്തുണ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/YrIK4Gk
via IFTTT