തൃശൂർ: വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന ആവശ്യ ശക്തമാക്കി സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥികള്‍. മൂന്ന് മാസം മുമ്പ് വിസിറ്റിംഗ് ഫാക്കല്‍ട്ടിയായി കോളേജില്‍ എത്തിയ രാജാവാരിയര്‍ എന്ന അധ്യാപകനെതിരെയാണ് പരാതി ഉന്നയിച്ച് വിദ്യാര്‍ത്ഥിനി രംഗത്ത് എത്തുകയായിരുന്നു. കോളേജിലെ വകുപ്പ് മേധാവിയോട് പരാതി പറഞ്ഞിട്ടും നടപടിയെക്കാത്തത്തിനെ തുട‍ർന്ന് കഴിഞ്ഞ ദിവസം അധ്യാകപരെ വിദ്യാർത്ഥികള്‍ കോളേജിനുള്ളില്‍ പൂട്ടിയിട്ട് പ്രതിഷേധം

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/e8K6SNT
via IFTTT