തൃശൂര്‍: ഫോണ്‍ കോളിയിലൂടെ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. കഴിഞ്ഞ ദിവസം ദിവസം തൃശൂരില്‍ നടന്ന ഒരു തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. വീട്ടമ്മയെ കബളിപ്പിച്ച് 65 പവന്‍ സ്വര്‍ണമാണ് തട്ടിപ്പു സംഘം തട്ടിയെടുത്തത്. തട്ടിപ്പുകാരുടെ രീതി എങ്ങനെയാണെന്ന് വിശദീകരിച്ച് തൃശൂര്‍ സിറ്റി പൊലീസ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. വളരെ മാന്യമായി ഇടപഴകി പണവും സ്വര്‍ണവും

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3q7e0v2
via IFTTT