പാലക്കാട്: ജില്ലയെ നടുക്കി ഒറ്റ ദിവസം രണ്ട് കൊലപാതകം. പാലക്കാട് പുതുനഗരം ചോറക്കോടില്‍ യുവതിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ആലത്തൂരില്‍ അയല്‍വാസി 63 കാരനെ തലക്കടിച്ച് കൊലപ്പെടുത്തി. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസികള്‍ തമ്മിലുണ്ടായ കശപിശയാണ് 63 കാരനായ അമ്പാട്ടുപറമ്പ് ബാപ്പുട്ടിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. കാലിതൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് അമ്പാട്ടുപറമ്പ് ബാപ്പുട്ടിയും അയല്‍വാസിയും

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3f4AfLS
via IFTTT