തൃശൂര്‍: തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് സി പി എം നടത്തിയ 500ഓളം പേരുടെ തിരുവാതിര കളി വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയും ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച ദിവസവുമാണ് സംഘാടകര്‍ പരിപാടി സംഘടിപ്പിച്ചത്. സംഭവത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് 500ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്നേ തൃശൂരിലും
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3I6ing8
via IFTTT
 
 

0 Comments