തൃശൂര്‍: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിന്റെ നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണവും തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. തൃശൂരിലാണ് സംഭവം. ചേലക്കര ഐശ്വര്യനഗര്‍ ചിറയത്ത് സിന്ധു (37)വിനെയാണ് ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ പി ലാല്‍കുമാറും സംഘവും അറസ്റ്റുചെയ്തത്. യുവാവിനെ തൃശൂരിലെ സ്വകാര്യ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയും ഭീഷണിപ്പെടുത്തി, പണവും സ്വര്‍ണാഭരണങ്ങളും കവര്‍ച്ച ചെയ്യുകയായിരുന്നു. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ,

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3pEXNNF
via IFTTT