പാലക്കാട്: ശബരിമലയിലെ ഡ്യൂട്ടി കഴിഞ്ഞ് തിരിച്ച് എത്തിയ പോലീസുകാരന് കൊവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ജോലിയുടെ ഭാഗമായി എത്തിയ കോഴിക്കോട് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന് ഒമിക്രോൺ സ്ഥിരീകരിച്ചതായി ഡി.എം.ഒ. കെ. രമാദേവി അറിയിച്ചു. ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തുകയും തുടർന്ന് ക്വാട്ടേഴ്സിൽ കോവിഡ് പോസിറ്റീവായി നിരീക്ഷണത്തിൽ കഴിയുകയുമായിരുന്നു. അതിനിടെയാണ് ഒമിക്രോൺ രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3mEoG2g
via IFTTT

0 Comments