തൃശൂര്‍ : നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അമ്മയെയും കാമുകനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വരിയം സ്വദേശികളായ മേഘ, ഇമ്മാനുവല്‍ , അവരുടെ സുഹൃത്ത് എന്നിവരാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മൂന്ന് പേരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. അതേസമയം, യുവതി ഗര്‍ഭിണിയായതും വീട്ടില്‍ പ്രസവിച്ചതും വീട്ടുകാര്‍ അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/32iGedh
via IFTTT

0 Comments