പാലക്കാട്: മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും കീഴടങ്ങാൻ എത്തിയില്ല. കോടതി പരിസരത്ത് വൻ പൊലീസ് സന്നാഹമാണ് കീഴടങ്ങാൻ വരുന്ന പ്രതികളെ അറസ്റ്റ് ചെയ്യാനായി ഉണ്ടായിരുന്നത്. അതേസമയം, പാലക്കാട് ജില്ലയിലെ മൂന്ന് പ്രധാന കോടതികളിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പാലക്കാട്, ചിറ്റൂർ, ഒറ്റപ്പാലം കോടതികളിലാണ് പൊലീസ് നിലയുറപ്പിച്ചിരുന്നത്. കൊലപാതകത്തിൽ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3odXCbn
via IFTTT