തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ഏറെ വിവാദ വിഷയമായ കേസ് ആണ് കൊടകര കുഴൽപ്പണ കേസ്. വെള്ളാങ്ങല്ലൂർ തേക്കാനത്ത് സ്വദേശി എഡ്വിൻ ആണ് ആത്മഹത്യ നടത്തിയത്. അമിതമായി ഉറക്ക ഗുളിക കഴിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പു.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3FuO5T5
via IFTTT