പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സജിത്തിൻ്റെ കൊലപാതകത്തിൽ ഒരു പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി പൊലീസ്. പ്രതികൾ സഞ്ചരിച്ച കാറിൻ്റെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതിയുടെ രേഖചിത്രം അന്വേഷണ സംഘം പുറത്തുവിട്ടേക്കും. കേസന്വേഷണത്തിൻ്റെ പുരോഗതി വിലയിരുത്താൻ ഉത്തരമേഖല ഐ.ജി അശോക് യാദവിൻ്റെ നേതൃത്വത്തിൽ പാലക്കാട് എസ്.പി ഓഫീസിൽ യോഗം ചേർന്നു. തൃശൂര്‍ റേയ്ഞ്ച് ഡിഐജി എ.അക്ബറും യോഗത്തില്‍
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3qJT3ae
via IFTTT
 
 

0 Comments