പാലക്കാട്: സിനിമാസ്റ്റൈലിൽ കവർച്ച നടത്തിയ മൂന്നുപേർ കോട്ടായി പൊലീസിൻ്റെ പിടിയിലായി. പച്ചക്കറി വണ്ടി തടഞ്ഞ് ഡ്രൈവറുടെ കഴുത്തിൽ കത്തിവെച്ചായിരുന്നു കവർച്ച നാടകം. 11 ലക്ഷം രൂപ തട്ടിയെടുക്കാൻ ആയിരുന്നു സംഘത്തിൻ്റെ ശ്രമം. കവർച്ച ആസൂത്രണം ചെയ്ത വാഹനത്തിൻ്റെ ഡ്രൈവർ ഉൾപ്പടെ മൂന്ന് പേരെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. സംഭവത്തിൽ പിടിയിലാകാനുണ്ടായിരുന്ന രണ്ടു പേരെ കൂടി ചൊവ്വാഴ്ച കോട്ടായി

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/32Od31H
via IFTTT