കുതിരാന്‍ തുരങ്ക നിര്‍മ്മാണം: വാഹനങ്ങള്‍ കടത്തിവിടാന്‍ നടത്തിയ ട്രയല്‍ റണ്‍ വിജയകരം

തൃശൂർ: മണ്ണുത്തി വാളയാര്‍ ദേശീയപാത 544 ല്‍ കുതിരാന്‍ രണ്ടാം തുരങ്ക നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇരുവശത്തേക്കുമുള്ള വാഹന ഗതാഗതം ഒന്നാം തുരങ്കത്തിലൂടെ മാത്രമായി ക്രമീകരിക്കുന്നതിന്റെ ട്രയല്‍ റണ്‍ നടന്നു. ട്രയല്‍ റണ്‍ വിജയമായാല്‍ രണ്ടു ദിശയിലേയ്ക്കും വാഹനങ്ങള്‍ കടത്തിവിടുന്നത് തുടരും. രണ്ടാം തുരങ്കം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണം. പാലക്കാട് നിന്ന് തൃശൂരിലേക്കുളള ഒന്നാം തുരങ്കത്തിലൂടെ നിലവില്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3p05PyZ
via IFTTT

Post a Comment

0 Comments