പാലക്കാട്: അട്ടപ്പാടി ചുരത്തിലെ കനത്ത മഴയില്‍ ദുരിതമയമായി ജനജീവിതം. അട്ടപ്പാടി ചുരം ഉരുളക്കുന്നില്‍ പിക്കപ്പ് വാന്‍ ഒഴുകില്‍പ്പെട്ടു. ഇതിലുണ്ടായിരുന്നു അച്ഛനും മകനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അട്ടപ്പാടി ചുരത്തില്‍ തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് അപകടമുണ്ടായത്. കുത്തിയൊലിച്ചെത്തിയ വെള്ളത്തില്‍ ഇവരുടെ വാന്‍ ഒലിച്ച് പോവുകയായിരുന്നു. ഒഴുകിപോയ വാഹനം പിന്നീട് കയറിന് കെട്ടിയിടുകയായിരുന്നു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/30pCAgq
via IFTTT

0 Comments