നീ എൻ സർഗ സൗന്ദര്യമേ... 200 സിനിമകൾക്ക് സംഗീതം നൽകി ഔസേപ്പച്ചൻ, അഭിനന്ദിച്ച് സ്പീക്കർ

തൃശൂർ: മലയാള സിനിമയിലെ എണ്ണം പറഞ്ഞ സംഗീത സംവിധായകരിൽ ഒരാളാണ് ഔസേപ്പച്ചൻ. സംഗീത സംവിധാന ജീവിതത്തിൽ 200 സിനിമകൾ തികച്ചിരിക്കുകയാണ് ഔസേപ്പച്ചൻ. മൂന്ന് പതിറ്റാണ്ടുകളിൽ കൂടുതലായി മലയാള സിനിമാ സംഗീത രംഗത്ത് നിറഞ്ഞ് നിൽക്കുകയാണ് അദ്ദേഹം. എല്ലാം ശരിയാകും ആണ് ഔസേപ്പച്ചന്റെ സംഗീത സംവിധാനത്തിൽ ഏറ്റവും പുതിയതായി ഒരുക്കിയിരിക്കുന്ന ചിത്രം. ഈ ചിത്രത്തിലെ പിന്നെന്തേ എന്ന് തുടങ്ങുന്ന

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3mQ03zW
via IFTTT

Post a Comment

0 Comments