ഭാഗ്യദേവത കനിഞ്ഞു, നിർമൽ ലോട്ടറി ഒന്നാം സമ്മാനം ബംഗാൾ സ്വദേശിയായ നിർമ്മാണ തൊഴിലാളിക്ക്

പാലക്കാട്: ഭാഗ്യം പല വഴിക്കും വരാം. ബംഗാള്‍ സ്വദേശിയായ ഇമാം ഹുസൈന് ഭാഗ്യം വന്നത് കേരളത്തിലെ ലോട്ടറി വഴിയാണ്. സ്വന്തം നാട്ടില്‍ നിന്നും ദൂരെ വന്ന് ജീവിക്കാനുളള വകയുണ്ടാക്കാന്‍ പെടാപ്പാട് പെടുന്നതിനിടെയാണ് ഇമാം ഹുസൈനെ ഭാഗ്യദേവത കടാക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നറുക്കെടുത്ത നിര്‍മല്‍ ഭാഗ്യക്കുറിയില്‍ ഒന്നാം സമ്മാനമാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ ഇമാം ഹുസൈന് ലഭിച്ചത്. 'ഇനി

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3juVLfy
via IFTTT

Post a Comment

0 Comments