തൃശൂര്‍: കേരള വര്‍മ്മ കോളേജില്‍ വീണ്ടും ഫ്‌ളക്‌സ് വിവാദം. നവാഗതരെ സ്വാഗതം ചെയ്യാന്‍ കോളേജില്‍ എസ്എഫ്‌ഐ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളാണ് വിവാദമായിരിക്കുന്നത്. ഫ്‌ളക്‌സില്‍ അശ്ലീലത ഏറെയാണെന്ന ആരോപണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പല കോണില്‍ നിന്നും ഫ്‌ളക്‌സിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. 'തുറിച്ച് നോക്കണ്ട ഞാനും നീയുമൊക്കെ എങ്ങനെയുണ്ടായി the planet needs sexual liberation ' തുടങ്ങിയ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3vXVUNr
via IFTTT