പാലക്കാട്; ജില്ലയിൽ മഴ തുടരുന്ന സാഹച്യത്തിൽ ജാഗ്രതാ നിർദ്ദേശം. താഴ്ന്ന പ്രദേശങ്ങളിൽ പലയിടങ്ങളിലും വെള്ളം കയറിയിരിക്കുകയാണ്. അതേസമയം മഴയുടെ ശക്തി കുറഞ്ഞതോടെ മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ താഴ്ത്തി നീരൊഴുക്ക് കുറച്ചിട്ടുണ്ട്. പോത്തുണ്ടി ഡാമിന്റെ ഷട്ടറുകളും താഴ്ത്തിയിട്ടുണ്ട്. വൃഷ്ടിപ്രദേശങ്ങളിലെ മഴക്കനുസരിച്ച് ഡാമുകളിലെ വെള്ളം തുറന്നുവിടുന്നത് ക്രമീകരിക്കുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.ഭാരതപ്പുഴയിലേക്കുള്ള നീരൊഴുക്ക് നിയന്ത്രിക്കാന്‍ ജില്ലയിലെ ഡാമുകളുടെ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3jfmHj7
via IFTTT
 
 

0 Comments