തൃശൂര്‍ : ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി ബുദ്ധിമുട്ടുന്നവരെ നാം ഒരുപാട് കാണാറുണ്ട്. ഇവരെ സഹായിക്കാന്‍ പല മേഖലയില്‍ നിന്നുള്ളവരും മുന്നിട്ട് വരാറുണ്ട്. ഓരോ പ്രദേശത്തും പ്രവര്‍ത്തിക്കുന്ന ചാരിറ്റി പ്രവര്‍ത്തകരും രാഷ്ട്രീയ -  സാംസ്‌കാരിക സംഘടനകളും ഇവരുടെ വിശപ്പടക്കാന്‍ മുന്നിട്ട് വരാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ആരും പട്ടിണി കിടക്കരുത് എന്ന ആഗ്രഹത്തോടെ ചാവക്കാട് പോലീസ് തുടങ്ങി വെച്ച
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3owCQEk
via IFTTT
 
 

0 Comments