തൃശ്ശൂര്‍: സംസ്ഥാനത്ത് മഴയുടെ ശക്തി നിലവില്‍ കുറഞ്ഞിരിക്കുകയാണ് കഴിഞ്ഞ ദിവസങ്ങലില്‍ ശക്തമായി പെയ്ത മഴയില്‍ നിരവധി നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ശക്ചതമായ മഴയില്‍ അതിരപ്പള്ളി പുഴ നിറഞ്ഞതിനെ തുടര്‍ന്ന് അടച്ച വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു. അതിരപ്പള്ളി, വാഴച്ചാല്‍ എന്നീ വെള്ളാചാട്ട കേന്ദ്രങ്ങളാണ് സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കിയത്. അപകട ഭീഷണിയെത്തുടര്‍ന്ന് ജില്ലാ ദുര ന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് കഴിഞ്ഞ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3B0xzY6
via IFTTT