തൃശൂര്‍: സല്യൂട്ട് വിവാദത്തില്‍ ബിജെപി എംപി സുരേഷ് ഗോപിയെ വിമര്‍ശിച്ചതിന് സോഷ്യല്‍ മീഡിയയിലൂടെയുളള തെറിവിളികള്‍ക്ക് ചുട്ട മറുപടി നല്‍കി കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. ഒല്ലൂര്‍ എസ്‌ഐയെ കൊണ്ട് സുരേഷ് ഗോപി നിര്‍ബന്ധിച്ച് സല്യൂട്ട് അടിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പത്മജ വേണുഗോപാല്‍ വിമര്‍ശനക്കുറിപ്പ് ഇട്ടത്. പിന്നാലെ ബിജെപി അനുഭാവികള്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3kjcWRW
via IFTTT