പാലക്കാട്: തൃത്താല എംഎൽഎയും സ്പീക്കറുമായ എംബി രാജേഷിന് മറുപടിയുമായി മുൻ എംഎൽഎ വിടി ബൽറാം. യാഥാർത്ഥ്യങ്ങളെ വളച്ചൊടിച്ചു കൊണ്ടുള്ള രാഷ്ട്രീയാരോപണങ്ങളാണ് തൃത്താല എംഎൽഎ ഉന്നയിക്കുന്നതെന്ന് വിടി ബൽറാം ആരോപിക്കുന്നു. അർദ്ധസത്യങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിച്ച് അപഹാസ്യമായ രാഷ്ട്രീയ പ്രചരണം ആവർത്തിക്കുകയാണ് എന്നും ബൽറാം ഫേസ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. കോടിയേരിയുടെ മകൻ നാർക്കോട്ടിക് ജിഹാദിന്റെ ഇരയെന്ന് പിസി ജോർജ്, 'ബിനീഷ് മര്യാദക്കാരനായ ചെറുക്കൻ'

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3od60rV
via IFTTT