തൃശൂര്‍: കുന്നത്തൂര്‍മന ഹെറിറ്റേജില്‍ ഇന്ന് ഒരു വിഹാഹം നടക്കുന്നുണ്ട്. വരന്റെ പേര് ആക്‌സിഡ്, വധുവിന്റെ പേര് ജാന്‍വി. രാവിലെ പതിനൊന്നിനും പത്രണ്ടിനും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തിലാണ് വിവാഹം നടന്നത്. ഈ അപൂര്‍വ്വ കല്യാണം മനുഷ്യരുടെതാണെന്ന് കരുതിയെങ്കില്‍ തെറ്റി. ബീഗിള്‍ ഇനത്തില്‍പ്പെട്ട ആക്‌സിഡ് എന്ന നായയും ജാന്‍വി എന്ന പട്ടിയും തമ്മിലുള്ള വിവാഹമാണിത്. ഈ അപൂര്‍വ്വമായ കല്യാണമാണ് ഇപ്പോള്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3lJi3Ky
via IFTTT