തൃശൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിയെ വധിക്കാന്‍ ജയിലില്‍ സയനൈഡ് വരെ എത്തിക്കാമെന്ന് ക്വട്ടേഷന്‍ സംഘത്തിന്റെ വാഗ്ദാനമെന്ന് വെളിപ്പെടുത്തല്‍. കൊടി സുനിയോടൊപ്പം സഹതടവുകാരനായിരുന്ന വാാനപ്പള്ളി സ്വദേശി ബിന്‍ഷാദാണ് ഇപ്പോള്‍ ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ജയില്‍ അധികൃതരുടെ സഹായത്തോടെ ഇവയെല്ലാം ജയിലില്‍ എത്തിക്കാനുള്ള സംവിധാനമുണ്ടെന്ന് എന്നാണ് ക്വട്ടേഷന്‍ സംഘം അറിയിച്ചതെന്ന് ബിന്‍ഷാദ് പറയുന്നു. മാതൃഭൂമിയാണ്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3AjPKbW
via IFTTT