തൃശൂര്‍: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊവിഡ് രോഗികള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തൃശൂര്‍ ജില്ലയിലാണ്. 3000ന് അടുത്തും അതിനു മുകളിലും കൊവിഡ് കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിരോധം ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം. ജില്ലയില്‍ 2812 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ആകെയുള്ള രോഗികളുടെ എണ്ണം 23787 ആയി.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3hoKBHU
via IFTTT
 
 

0 Comments