തൃശൂര്‍: പര്യവേക്ഷണം ചെയ്യാത്ത നിരവധി ടൂറിസം സ്‌പോട്ടുകള്‍ കേരളത്തില്‍ ഇനിയുമുണ്ടെന്നും അവ കൂട്ടി യോജിപ്പിച്ച് ലോകത്തെ അറിയിക്കുകയാണ് ലക്ഷ്യമെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അത്തരത്തില്‍ ഇനിയുമേറെ സാധ്യതകള്‍ ഉപയോഗിക്കാത്ത പത്തു കേന്ദ്രങ്ങളില്‍ ഒന്നാണ് ഗുരുവായൂരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുരുവായൂരിലെ നവീകരിച്ച കെടിഡിസി 'ആഹാര്‍' റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/37Ld0ml
via IFTTT

0 Comments