പാലക്കാട്; കോൺഗ്രസ് നേതാവും മുൻ എംഎയുമായ എവി ഗോപിനാഥ് പാർട്ടി വിട്ടതോടെ പെരിങ്ങോട്ടുകുറിശി പഞ്ചായത്ത് ഭരണമാണ് ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്നത്. കോൺഗ്രസിന്റെ പൊന്നാപുരം കോട്ടയെന്ന് അറിയപ്പെടുന്ന പഞ്ചായത്തിൽ ഗോപിനാഥ് ഉൾപ്പെടെ 11 അംഗങ്ങളായിരുന്നു പാർട്ടിക്ക് ഉണ്ടായിരുന്നത്. ഗോപിനാഥിന്റെ അനുയായികളാണ് മറ്റ് 10 പേരും. ഗോപിനാഥിന്റെ രാജിയ്ക്ക് പിന്നാലെ പഞ്ചായത്ത് ഭരണം അട്ടിമറിക്കാൻ നേതാക്കൾ തയ്യാറെടുക്കുകയാണെന്നാണ് അഭ്യൂഹങ്ങൾ. {image-avgopinath1-1630302664.jpg

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/38mTHQz
via IFTTT