തൃശ്ശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ വാഹനം കടത്തിവിടാത്തത് ചോദ്യം ചെയ്തതോടെയുണ്ടായ സംഘർഷത്തിൽ രണ്ട് സുരക്ഷാ ഉദ്യോദസ്ഥർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. ടോൾ പ്ലാസ ജീവനക്കാരായ നിധിൻ ബാബു, ടിബി അക്ഷയ് എന്നിവർക്കാണ് കുത്തേറ്റിട്ടുള്ളത്. സംഭവത്തോടെ ടോൾ പ്ലാസയിലെ ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചിരുന്നു. സംഭവത്തിൽ രണ്ട് പേർക്ക് പങ്കുണ്ടെന്നും ഇവർ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞതായും പോലീസ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3r1En4G
via IFTTT

0 Comments