തൃശൂർ: ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ പൊലീലുകർ തന്നെ സല്യൂട്ട് ചെയ്യുന്നില്ലെന്ന് ചൂണ്ടികാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയ തൃശൂർ മേയർ എം.കെ വർഗീസിനെ പരിഹസിച്ച് പ്രതിപക്ഷം. ബുധനാഴ്ച കോർപ്പറേഷൻ ഹാളിൽ നടന്ന ചർച്ചയ്ക്കിടെയാണ് സംഭവം. മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട ചർച്ചയിൽ എതിർപ്പുമായി നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷാംഗങ്ങൾ മേയറെ വളഞ്ഞിട്ട് സല്യൂട്ട് ചെയ്യുകയായിരുന്നു. വിവാദത്തിന്റെ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3AEumPi
via IFTTT

0 Comments