പാലക്കാട്: തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കുതിരാൻ തുരങ്കത്തിലെ ഒരു ടണൽ ഓഗസ്റ്റ് ഒന്നിന് തുറക്കുമെന്ന് പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, എം.എൽ.എമാർ എന്നിവരുടെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് തീരുമാനം. സർക്കാരിന് ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് നിരവധി പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് സർക്കാർ ഇത്തരം ഇടപെടലുകൾ നടത്തുന്നതെന്നും മന്ത്രി
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3qNAsbi
via IFTTT

0 Comments