കാത്തിരിപ്പിന് അറുതി; കുന്നംകുളത്തെ ആധുനിക ബസ് സ്റ്റാന്റിലേക്ക് ബസുകളുടെ പ്രവേശനം ഉടന്‍

തൃശ്ശൂർ; കുന്നംകുളത്ത് അത്യാധുനിക രീതിയില്‍ യാഥാര്‍ത്ഥ്യമായ ബസ് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ പ്രവേശിപ്പിക്കാന്‍ ധാരണയായതിനെ തുടര്‍ന്ന് ഇന്നും (ജൂലായ് 16), തിങ്കളാഴ്ച്ചയും (ജൂലായ് 19) രാവിലെ 10 മുതല്‍ ബസുകളുടെ ട്രയല്‍ റണ്‍ നടത്തും. ഈ മാസം അവസാനത്തോടെ ബസ് സര്‍വീസ് പൂര്‍ണമായും പുതിയ സ്റ്റാന്റ് വഴിയാക്കുവാനാണ് നഗരസഭാ തീരുമാനം. നഗരത്തോട് ചേര്‍ന്ന ഹെര്‍ബര്‍ട്ട്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3B79dx8
via IFTTT

Post a Comment

0 Comments