'ഞാനും ഇനിയും ജനിച്ചിട്ടില്ലാത്ത എന്റെ ബന്ധു ബാസിതും', സൈബറാക്രമണത്തിനെതിരെ ഷാഫി

പാലക്കാട്: സഹായം തേടി വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് കൊല്ലം എംഎല്‍എ മുകേഷ് കയര്‍ത്ത് സംസാരിച്ച സംഭവത്തില്‍ പ്രതികരിച്ച് പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍. ഫോണ്‍ വിളി ആസൂത്രിതമാണെന്നും പിന്നില്‍ ഷാഫി പറമ്പിലാണെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് എംഎല്‍എ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഷാഫി പറമ്പിലിന്റെ പ്രതികരണം: ഒറ്റപ്പാലത്തെ CITU ക്കാരനായ നാരായണേട്ടന്റെ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/36dlaTI
via IFTTT

Post a Comment

0 Comments