പാലക്കാട്: ജീവിതത്തിലെ ഉയരക്കുറവ് ഒരിക്കലും മഞ്ജു ഒരു കുറവായി കണ്ടിട്ടില്ല. ആ മഞ്ജു ജീവിതത്തിന്റെ പുതിയൊരു ഇന്നിംഗ്‌സ് തുടങ്ങിയിരിക്കുകയാണ്. ഇനി മഞ്ജുവിന്റെ സ്വപ്‌നങ്ങള്‍ നിറംപകരാന്‍ വിനുരാജും കൂടെയുണ്ടാവും. നീണ്ട 5 വര്‍ഷത്തെ പ്രണയത്തിന് ശേഷം മഞ്ജുവിനെ വിനുരാജ് മിന്നുചാര്‍ത്തി. പാരാലിംപിക്‌സ് ദേശീയ മെഡല്‍ ജേതാവാണ് മഞ്ജു. കൊടുന്തിരപ്പള്ളി അത്താലൂര്‍ സ്വദേശിയാണ് വിനുരാജ്. അതേസമയം മഞ്ജുവിനെ വെറും കായിക
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2TrvjJT
via IFTTT

0 Comments