തൃശ്ശൂർ: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിന് പിന്നാലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനാനുമതി. ഇതോടെ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് ഭക്തരെ ചുറ്റമ്പലത്തില്‍ പ്രവേശിപ്പിക്കും. വാതില്‍മാടത്തിന് സമീപത്തുനിന്ന് ഭക്തരെ തൊഴാന്‍ അനുവദിക്കും. നവകേരള സൃഷ്ടിക്കുള്ള പരിവര്‍ത്തനോന്മുഖ വിദ്യാഭ്യാസ യജ്ഞത്തില്‍ പങ്കാളികളാകാം: മുഖ്യമന്ത്രി ഓണ്‍ലൈന്‍ ബുക്കിങ് നടത്തി ഒരു ദിവസം പരമാവധി

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3iirnUk
via IFTTT