പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ കൂടി ആത്മഹത്യ ചെയ്തു. പാലക്കാട് വെണ്ണര സ്വദേശി പൊന്നുമണിയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കൊവിഡും ലോക്ക് ഡൗണും കാരണം പൊന്നുമണി കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. വലിയ കട ബാധ്യതയുണ്ടെന്നും പറയപ്പെടുന്നു. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രതിസന്ധിയെ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3rfH6Y8
via IFTTT

0 Comments