തൃശൂര്‍: പോക്‌സോ കേസില്‍ തൃശൂരില്‍ ആള്‍ദൈവം അറസ്റ്റില്‍. 17 വയസ്സുളള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അച്ഛന്‍ സ്വാമി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മഠത്തിലാന്‍ രാജീവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഭക്തരെന്ന വ്യാജേന ആശ്രമത്തില്‍ കടന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. അത്ഭുത സിദ്ധി ഉണ്ടെന്ന് അവകാശപ്പെട്ട് ഇയാള്‍ മന്ത്രവാദവും ആഭിചാര ക്രിയകളും അടക്കം ചെയ്തിരുന്നു. വിചിത്രമായിരുന്നു ഇയാളുടെ പൂജാ രീതികളെന്ന് നാട്ടുകാര്‍ പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3l5hMmJ
via IFTTT