തൃശ്ശൂർ: കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം. അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. ഞായറാഴ്ചയാണ് യുവതി ശുചിമുറിയ്ക്കുള്ളിൽ വെച്ച് പ്രസവിച്ചത്. പ്രസവവേദനയുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രി അധികൃതർ ലേബർ റൂമിൽ പ്രവേശിപ്പിച്ചില്ലെന്നും കൂടുതല്‍ വേദനവരുമ്പോള്‍ ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കാം എന്ന് പറഞ്ഞുവെന്നാണ് ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നത്. ബംഗാള്‍ അക്രമം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2U5a2pP
via IFTTT