തൃശ്ശൂര്‍: കോവിഡ് രണ്ടാം തരംഗത്തിന്‍റെ ആശങ്കകള്‍ കുറയുമ്പോള്‍ മുസിരിസ് ജലപാതകളുടെ വികസനത്തിന് വീണ്ടും ജീവന്‍ വയ്ക്കുകയാണ്. രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന, ബോട്ട് ജെട്ടി ശൃംഖലയിലെ പതിനൊന്നാമത്തെയും പന്ത്രണ്ടാമത്തെയും ബോട്ട് ജെട്ടികളുടെ നിര്‍മ്മാണം പുനരാരംഭിച്ചു കഴിഞ്ഞു. അഴീക്കോട് മുനയ്ക്കല്‍ മുസിരിസ് ബീച്ചിലും മതിലകം ബംഗ്ലാവ് കടവിലുമാണ് ജെട്ടികള്‍ നിര്‍മിക്കുന്നത്. ഇതില്‍ മുനയ്ക്കല്‍ ബീച്ചിലെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. മതിലകം

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3hEz8Vn
via IFTTT