തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഇന്ന് കൊവിഡ് കേസുകള്‍ 1000 കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനും കൂടുതലാണ്. 11.74 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി രേഖപ്പെടുത്തിയപ്പോള്‍ 1304 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ ഇന്ന് രോഗമുക്തരായി എന്നത് ആശ്വാസകരമാണ്. 1386 പേരാണ് രോഗമുക്തി നേടിയത്. ഇപ്പോള്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3h6CfVR
via IFTTT

0 Comments